A V Antony The Man Behind The Maradu Case Verdict
കഴിഞ്ഞ 2 ദിവസങ്ങളിലായി കൊച്ചി മരടില്‍ 4 ഫ്‌ളാറ്റുകളാണ് കായലും തീരവും സാക്ഷിയാക്കി നിലംപൊത്തിയത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ഈ ഫ്‌ളാറ്റുകളുടെ വിധി കുറിച്ചതിന് പിന്നില്‍ എ.വി ആന്റണി എന്ന കൊച്ചീക്കാരന്റെ ഒറ്റയാള്‍ പോരാട്ടമാണ്.
#Maradu #MaraduCase